Sep
അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 21.9. 2025 (കൊല്ലവർഷം 1201 കന്നി 5) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- 1 ശ്രീമതി സൗമ്യ അർജുൻ, Dlo രവിന്ദ്രൻ, സിദ്ധിവിനായക്, കിഴൂർ 2. ശ്രീ രാജൻ & ശ്രീമതി ജ്യോതി കൃഷ്ണ ജ്യോതി, കിഴൂർ അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏 ഭരണ സമതി