NAVARATHRI NRITHYA SANGEETHA MAHOTHSAVAM

  • 07:00 PM - 08:30 PM
sree keezhurkav event thumb
17

Oct

.അമ്മേ ശരണം🙏 ദേവി ശരണം🙏🙏🙏 തട്ടകത്തിലെ എല്ലാ ഭക്തജനങ്ങൾക്കും. നമസ്കാരം. ഇന്ന്, വെള്ളിയാഴ്ച,17-10-26. നവരാത്രി മഹോത്സവമായ, ഏഴാം ദിനം ഇന്ന്. കാല രാത്രി ( ഇരുട്ടിനെ നീക്കി *പ്രകാശം* നൽകുന്ന ദേവി ഭാവത്തിൽ * *പാർവതി ദേവിയെ*🙏🙏🙏 ആരാധിക്കുന്നു) കാളികാവിൽ അമ്മയുടെ അനുഗ്രഹം കൃപ കടാക്ഷം എല്ലാവർക്കും ഉണ്ടാകട്ടെ, എന്ന് പ്രാർത്ഥിച്ചു കൊണ്ട് എല്ലാവർക്കും നവരാത്രി ആശംസകൾ. നവരാത്രി വിശേഷ പൂജകൾക്കൊപ്പം, രാത്രി 7 മണി മുതൽ8-30 വരെ💃 ഐശ്വര്യ കലാക്ഷേത്രം( അമ്പലപ്പാറ) അവതരിപ്പിക്കുന്ന, *ന്യത്താർപ്പണം* ഉണ്ടായിരിക്കുന്നതാണ്.( ഗുരു കലാക്ഷേത്ര കണ്ണാടി ശ്രീ പരമേശ്വരൻ മാസ്റ്റർ) എല്ലാ ഭക്തജനങ്ങളെയും കാളിവിലേക്ക് ഭക്ത്യാ ദരപൂർവ്വം സ്വാഗതം ചെയ്യുന്നു.🙏🙏🙏 എന്ന് ഭരണസമിതി.