NAVARATHRI NRITHYA SANGEETHA MAHOTHSAVAM

  • 07:00 PM - 08:30 PM
sree keezhurkav event thumb
11

Oct

*അമ്മേ ശരണം🙏 ദേവി ശരണം 🙏* *ശ്രീ. കിഴൂർ കാളിക്കാവ് ഭഗവതി ക്ഷേത്രം* *നവരാത്രി നൃത്ത*– *സംഗീത മഹോത്സവം 2026* *11-10-2026 മുതൽ 19-10-2026 വരെ* 🕖 *എല്ലാ ദിവസവും വൈകുന്നേരം 07:00 – 08:30 വരെ* ✨ *പരിപാടികളുടെ വിശദാംശങ്ങൾ* ✨ *11-10-2026( ഞായർ)* – നവരാത്രി ആരംഭം 7 മണിമുതൽ 8-30 വരെ 🎶 സ്വരാംഗി ഡിവോഷണൽ മ്യൂസിക് band അവതരിപ്പിക്കുന്ന ഭജൻസ്. ( ചെറുപ്പുളശ്ശേരി ) ☕ ലഘു ഭക്ഷണം സമർപ്പിക്കുന്നത്. ( ചായ, സനക്സ്. അരവിന്ദാക്ഷൻ നായർ, എരിഞ്ഞിക്കളം കീഴൂർ. *12-10-2026( തിങ്കൾ) 💃കാളികാവ് മാതൃ സമിതിയുടെ തിരുവാതിര കളി 7pm-7-15pm. ഭക്തി ഗാനാർച്ചന( ആനന്ദകൃഷ്ണൻ, ഏപ്രത്ത് ശ്രീ വൈഷ്ണവം കീഴൂർ(7-16pm-7-45pm) 💃 * കാവിലമ്മ ടീം അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിരക്കളി,ജൂനിയർ *കാവിലമ്മ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്.(7-46pm-8-30pm) ☕ ലഘു ഭക്ഷണം സമർപ്പിക്കുന്നത്, *കാവിലമ്മ ടീം *13-10-2026 ( ചൊവ്വ)* കീഴൂർ* കാളികാവ് മാതൃ സമിതി അവതരിപ്പിക്കുന്ന ഭജന7-pm-7-30pm) സെമി ക്ലാസിക്കൽ ഡാൻസ്, അവതരിപ്പിക്കുന്നത് അമൃത ദീപക് DIo രമ ശശിധരൻ അരിക്കത്തൊടി, കീഴൂർ. (7-31pm-7-45pm) കീഴൂർ കാളികാവ്* ഭജന ടീം അവതരിപ്പിക്കുന്ന ഭജനാവല്ലി. (7-46pm-8-30pm) ലഘു ഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ്. ബുക്കിംഗ് ആയിട്ടില്ല, ഒഴിവുണ്ട്. *14-10-2026 ( ബുധൻ )* 🎶 മേഘമൽഹാർ മ്യൂസിക്കൽസ് പനമണ്ണ അവതരിപ്പിക്കുന്ന* ഭക്തി ഗാനാർചന. ( 7 മണി മുതൽ 8- 30 വരെ ) ☕ ലഘു ഭക്ഷണം സമർപ്പിക്കുന്നത് *അഷ്ട ലക്ഷ്മി ഗ്രൂപ്പ്,കീഴൂർ, *15-10-2026 ( വ്യാഴം )* 💃 കലാമണ്ഡപം സീത വാര്യർ, കലാഞ്ജലി നൃത്ത വിദ്യാലയം( കൃഷ്ണയാന നൃത്ത ശില്പം, മണപ്പുള്ളിക്കാവ്, പാലക്കാട്, അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തവും, സെമി ക്ലാസിക്കൽ നൃത്തവും അവതരിപ്പിക്കുന്നു.7:00 Pm-8-30 Pm ലഘു ഭക്ഷണം സമർപ്പിക്കുന്നത്, രമേഷ് കൃഷ്ണൻ,* കൗസ്തുഭം, മേലൂർ. *16-10-2026( വെള്ളി)* 💃 ഭരതനാട്യം നേഹ VR. സെമി ക്ലാസിക്കൽ നിഹ VR. DIo രാജേഷ് V വടക്കേ പുരക്കൽ ഹൗസ്, കീഴൂർ(.7:00-07:45) 🎶 സംഗീതാർച്ചന 7-45 pm-8-30Pm. നന്ദന- ശാസ്ത്രീയ സംഗീതം. നീതിക - വയലിൻ ലഘുഭക്ഷണം സ്പോൺസർ ചെയ്യാവുന്നതാണ് ബുക്കിംഗ് ആയിട്ടില്ല ഒഴിവുണ്ട്. 17-10-26. ( ശനി) 💃 ഐശ്വര്യ നൃത്ത കലാക്ഷേത്രം അമ്പലപ്പാറ. നൃത്ത സംവിധാനം കലാഭാരതി ശ്രീ പരമേശ്വരൻ മാസ്റ്റർ, കണ്ണാടി.( 7:00-08:30) ☕ലഘു ഭക്ഷണം സമർപ്പിക്കുന്നത്, മോനു വിഷ്ണുമായ, കിഴൂർ. *18-10-2026 ( ഞായർ)* 💃 തിരുവാതിരക്കളി, അഷ്ടലക്ഷ്മി, കീഴൂർ.(7 മണി മുതൽ 7 -30 വരെ ) 7-30 മുതൽ8-30 വരെ കളരിക്കൽ ടീം അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതവും ഭക്തിഗാനമേളയും.☕ ലഘു ഭക്ഷണം സമർപ്പിക്കുന്നത് കളരിക്കൽ ടീം. 19-10-2026 ( തിങ്കൾ)– ദുർഗാഷ്ടമി)7:00-7-30 { ഭക്തിഗാനങ്ങൾ) രാജഗോപാലൻ( പൊന്നു) കാരപ്പറമ്പിൽ കിഴൂർ. 💃7:30-8:30 ഭരതനാട്യം ഡാൻസ്, മൂന്ന് സഹോദരികൾ അവതരിപ്പിക്കുന്നു. ശ്രീമതി ലക്ഷ്മി സിദ്ധാർത്ഥ്. കുമാരി ശ്രീദേവി, കുമാരി ഗായത്രി, പുത്തൻകുളം, മേലൂർ.☕ ലഘു ഭക്ഷണം സമർപ്പിക്കുന്നത്. ശ്രീമതി ലക്ഷ്മി സിദ്ധാർത്ഥ്. കുമാരി ശ്രീദേവി. കുമാരി ഗായത്രി. പുത്തൻകുളം, മേലൂർ.) 🕔 വൈകുന്നേരം 05:00 – പൂജാവെപ്പ് 🕡 06:30 – സരസ്വതി പൂജ *20-10-2026 ( ചൊവ്വ) – മഹാനവമി)* 🕤 രാവിലെ 09:30 – സരസ്വതി പൂജ 🕡 വൈകുന്നേരം 06:30 – സരസ്വതി പൂജ *0)21-10-2026 ( ബുധൻ)– വിജയദശമി)* 🚘 വാഹനപൂജ – രാവിലെ 06:30 – 07:30 8.30–09:15 10.30- 11:00 📖 വിദ്യാരംഭം 9.30 to 10.30 🌸🙏 എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരവോടെ ക്ഷേത്ര സന്നിധിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു 🙏🌸 – ഭരണ സമിതി