Sep
*അമ്മേ ശരണം ..... ദേവീ ശരണം.*🙏 *പ്രിയ ഭക്ത ജനങ്ങളെ നമസ്കാരം 🙏* *ഈ വരുന്ന അടുത്ത ഞായറാഴ്ച,20-09-2026 (കൊല്ലവർഷം 1202 കന്നി 4 ) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്.* *എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും"* *പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.* *ഈ മാസത്തെ* *മുഴുവൻ പ്രസാദ ഊട്ട് * സമർപ്പിക്കുന്നത്,. * അണിയത്ത് കല്യാണി അമ്മയുടെ സ്മരണാർത്ഥം * മകൻ രാമചന്ദ്രൻ ( അപ്പു എട്ടൻ )കുടുംബവും, (Sankar engineering enterprise. Bangalore.) *അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും* *ഭഗവതി* 🙏 *എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു* 🙏🙏🙏 *ഈ വിശേഷാൽ ദിനത്തിൽ ദേവീ സന്നിധിയിൽ എത്തി ഭഗവതിയുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏🙏* *ഭരണ സമിതി* 🙏🙏🙏🙏