Oct
*അമ്മേ ശരണം ..... ദേവീ ശരണം.*🙏 *പ്രിയ ഭക്ത ജനങ്ങളെ നമസ്കാരം 🙏* *ഈ വരുന്ന 18-10- 2026 (കൊല്ലവർഷം 1202 തുലാം,1 ) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ തുലാ മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്.* *എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും"* *പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.* *ഈ മാസത്തെ* *മുഴുവൻ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :-* *1🙏 *നീതു രാഹുൽ * വളപ്പുപറമ്പിൽ( ഉത്രം നിവാസ്)(RK)കിഴൂർ. 2.🙏ശ്രുതി, വിപിൻ. *സൗപർണം* കീഴൂർ. 3. പ്രഭാത ഭക്ഷണം സമർപ്പിക്കുന്നത് 🙏ഗ്രീഷ്മ സതീഷ് *കൊറ്റംകോട്ടിൽ കീഴൂർ. 4.വൈകുന്നേരം ലഘു ഭക്ഷണം സമർപ്പിക്കുന്നത് *🙏 കളരിക്കൽ ടീം കീഴൂർ.5. *ചെണ്ടമേളം* സമർപ്പിക്കുന്നത്. ശ്രീമതി ജയശ്രീ ജയ രാമൻ ശ്രീരാം (എപ്പുറത്ത്) ശ്രീ. നിത്യ രാഹുലിനും, ശ്രീ ശ്രുതി,വിപിനും. ശ്രീ ഗ്രീഷ്മ സതീഷിനും. * കളരിക്കൽ ടീമിനും. ശ്രീമതി ജയശ്രീ ജയരാമനും*ഇവർ* *എല്ലാവരുടെയും* കുടുംബാംഗങ്ങൾക്കും *ഭഗവതി* 🙏 *എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, ആയുരാരോഗ്യ സൗഖ്യങ്ങളും അനുഗ്രഹങ്ങളും *പ്രദാനം* ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു. 🙏🙏🙏 *ഈ വിശേഷാൽ ദിനത്തിൽ ദേവീ സന്നിധിയിൽ എത്തി ഭഗവതിയുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏🙏* *ഭരണ സമിതി 🙏🙏🙏🙏