മുപ്പെട്ടു ഞായർ

  • 05:00 AM - 02:00 AM
sree keezhurkav event thumb
19

Jul

*അമ്മേ ശരണം ..... ദേവീ ശരണം.*🙏 *പ്രിയ ഭക്ത ജനങ്ങളെ നമസ്കാരം 🙏* * ഇന്ത്19-07-2026 (കൊല്ലവർഷം 1201 കർക്കിടകം 3 ) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്.* *എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും"* *പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.* *ഈ മാസത്തെ* *മുഴുവൻ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :-1*മഞ്ചു തോണി കുന്നത്ത്, മേലൂർ. 2*. ചെണ്ടമേളം സമർപ്പിക്കുന്നത്, ക്ഷേത്ര കമ്മിറ്റി. അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും* *ഭഗവതി* 🙏 *എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു* 🙏🙏🙏 *ഈ വിശേഷാൽ ദിനത്തിൽ ദേവീ സന്നിധിയിൽ എത്തി ഭഗവതിയുടെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏🙏* *ഭരണ സമിതി* 🙏🙏🙏🙏