Aug
*🛕 ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രം* *ആനയൂട്ട് മഹോത്സവം – 2026* *തീയതി: 02/08/2026 (1201കർക്കടകം 17) – ഞായറാഴ്ച* *📍 സ്ഥലം: കിഴുർ കാളികാവ് ദേവി സന്നിധിയിൽ(ആനക്കോട്ടിൽ) *🎊 പ്രധാന ചടങ്ങുകളും സമയക്രമവും:* 🕔 05:30 – 06:30 ➤ ഗണപതി ഹോമം 🥁 07:30 – 08:30 ➤ അതിഗംഭീര വാദ്യമേള 🕣 08:30 – 09:30 ➤ പ്രത്യക്ഷ ഗജപൂജ 🐘 09:30 – 10:30 ➤ ആനയൂട്ട് 🍱 10:30 മുതല്‍ ➤ പ്രസാദവിതരണം *💐 വഴിപാടുകളുടെ തുക:* 🔸 ഗണപതി ഹോമം – ₹150/- 🔸 പ്രത്യക്ഷ ഗജപൂജ – ₹51/- 🔸 ആനയൂട്ട് പ്രസാദം – ₹100/- *🙏 ഈ മഹത്തായ ദിവ്യോത്സവത്തിൽ* * എല്ലാ നാട്ടുകാരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.* 📿 ക്ഷേത്ര കമ്മിറ്റി – ശ്രീ കിഴൂർ കാളികാവ്